വേൾഡ് കപ്പിന് മുന്നേയുള്ള അർജന്റൈൻ താരങ്ങളുടെ കളം മാറ്റം തുടരുന്നു,ഡി മരിയക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരവും യുവന്റസിലേക്ക്!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി അർജന്റൈൻ താരങ്ങളാണ് തങ്ങളുടെ നിലവിലെ ക്ലബ്ബുകൾ വിട്ടുകൊണ്ട് പുതിയ ക്ലബ്ബിലേക്ക് ചേക്കേറിയിട്ടുള്ളത്. സൂപ്പർ താരങ്ങളായ ഡി മരിയ,പൗലോ ഡിബാല,ഹൂലിയൻ ആൽവരസ്,നഹുവേൽ
Read more









