ഞാനത്ര വിനയാന്വിതൻ ഒന്നുമല്ല, എന്റെ നേട്ടങ്ങൾ നിങ്ങൾ മറക്കേണ്ട: എണ്ണിപ്പറഞ്ഞ് മൊറിഞ്ഞോ.
ഇന്നലെ ഇറ്റാലിയൻ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയം നേടാൻ റോമക്ക് കഴിഞ്ഞിരുന്നു.ലുക്കാക്കു,പെല്ലഗ്രിനി എന്നിവരായിരുന്നു റോമയുടെ ഗോളുകൾ നേടിയത്.ഈ രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകിയത്
Read more