ടെൻഹാഗ് പുറത്തേക്കോ? പകരക്കാരനെ കണ്ടുവെച്ച് യുണൈറ്റഡ്!
വളരെ ദയനീയമായ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനത്തെ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. സീസണിൽ ആകെ കളിച്ച 11 മത്സരങ്ങളിൽ
Read more









