ബാലൺഡി’ഓർ നേടുന്നത് ആരുമായിക്കോട്ടെ,മെസ്സിയാണ് ലോകത്തെ ഏറ്റവും മികച്ച താരം:മാർട്ടിനോ!
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം ഇന്നാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സമ്മാനിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ ചടങ്ങ് നടക്കുക.
Read more