എംബപ്പേയും നെയ്മറും ഉണ്ടാവുമ്പോൾ മെസ്സിക്ക് ബോസാകാനാവില്ല: പിന്തുണച്ച് ഹെൻറി
രണ്ട് വർഷക്കാലമായിരുന്നു സൂപ്പർതാരം ലയണൽ മെസ്സി പിഎസ്ജിയിൽ ചിലവഴിച്ചത്.ഈ രണ്ടു വർഷക്കാലവും മെസ്സിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ഒരു കാലയളവ് തന്നെയായിരുന്നു. പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല.
Read more









