റയൽ വിജയിക്കുമെന്ന് പ്രവചനം,മെക്സിക്കൻ ഗായികയുടെ പരിപാടി റദ്ദാക്കി അത്ലറ്റിക്കോ!
ഈ സീസണിലെ ആദ്യ മാഡ്രിഡ് ഡെർബി നാളെയാണ് അരങ്ങേറുന്നത്.നഗരവൈരികളായ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഞായറാഴ്ച അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം
Read more









