താരങ്ങൾക്ക് വിശ്രമം ഉണ്ടാവില്ല, കടുത്ത നിയമങ്ങളുമായി ഫിഫ ക്ലബ്ബ് വേൾഡ് കപ്പ്!
പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഇനിമുതൽ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് അരങ്ങേറുക.അടുത്ത വർഷം ജൂൺ മാസത്തിലാണ് ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് നടക്കുന്നത്. അമേരിക്കയാണ് ആതിഥേയത്വം വഹിക്കുന്നത്.
Read more