മെസ്സിയോളം ടാലന്റ് ഉള്ളവൻ, നെയ്മറുടെ കരിയർ നശിപ്പിച്ചത് നെയ്മർ തന്നെ: ബ്രസീലിയൻ ക്ലബ്ബ് പ്രസിഡന്റ്
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറെ ചുറ്റിപ്പറ്റി നിരവധി റൂമറുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.ഈ സീസണിന് ശേഷം നെയ്മർ അൽ ഹിലാൽ വിടാനുള്ള സാധ്യതകൾ ഏറെയാണ്.അദ്ദേഹത്തിന്റെ അടുത്ത ക്ലബ്ബ്
Read more