ഫുട്ബോൾ മാത്രമല്ല, മറ്റേത് പ്രോജക്ടിൽ ഇറങ്ങിയാലും CR7 വിജയിച്ചിരിക്കും:റൂബൻ നെവസ്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ എത്തിച്ചതിലൂടെയാണ് സൗദി അറേബ്യ തങ്ങളുടെ വലിയ ഒരു പ്രോജക്ടിന് തുടക്കം കുറിച്ചത്. മുഖ്യധാര ഫുട്ബോളിലേക്ക് കടന്നു വരിക എന്നതായിരുന്നു സൗദിയുടെ ലക്ഷ്യം.അതിപ്പോൾ
Read more









