യമാൽ ഇല്ലാതെ ജയിക്കാനാവില്ലേ? ടീമിനോട് ചോദിക്കുമെന്ന് ഫ്ലിക്ക്
ഇന്ന് നടക്കുന്ന ലാലിഗ മത്സരത്തിൽ എഫ്സി ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ സെൽറ്റ വിഗോയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് സെൽറ്റ വിഗോയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ്
Read more









