റൈസിനെ കിട്ടിയില്ല,ബാഴ്സ സൂപ്പർതാരത്തെ വമ്പൻ തുക നൽകി സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി!
മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ സൂപ്പർതാരമായ ഇൽകെയ് ഗുണ്ടോഗൻ ഈ സീസൺ അവസാനിച്ചതോടുകൂടി ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയിലേക്കായിരുന്നു താരം ചേക്കേറിയിരുന്നത്. കഴിഞ്ഞ സീസണിൽ
Read more









