മെസ്സിയെ ചില സമയങ്ങളിൽ തടയാനാവില്ല,കളിയുടെ ഗതി നിർണയിച്ചത് അദ്ദേഹമാണ്:നാഷ്വിൽ കോച്ച്
ലീഗ്സ് കപ്പ് ഫൈനൽ മത്സരത്തിൽ നാഷ്വിൽ എസ്സിയെ തോൽപ്പിച്ചുകൊണ്ട് കിരീടം നേടാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർ മയാമി വിജയം സ്വന്തമാക്കിയത്. പതിവുപോലെ മെസ്സി
Read more









