പ്രീമിയർ ലീഗ് ചെറിയ കളിയല്ല: അമ്രബാത്തിന് റിയോയുടെ മുന്നറിയിപ്പ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ ഏറ്റവും അവസാനത്തിൽ ഒരു കിടിലൻ സൈനിങ്ങ് പൂർത്തിയാക്കിയിരുന്നു. മൊറോക്കോയുടെ മധ്യനിര സൂപ്പർതാരമായ സോഫിയാൻ അമ്രബാത്തിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്.
Read more









