ഖത്തർ വേൾഡ് കപ്പ് അവസാന വേൾഡ് കപ്പ് ആയേക്കാവുന്ന 20 സൂപ്പർ താരങ്ങൾ!
ഈ വർഷം നടക്കുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി മാസങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും അതിന്റെ ആവേശങ്ങൾ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.29 ടീമുകൾ യോഗ്യത നേടി കഴിഞ്ഞു.3 ടീമുകൾക്ക് കൂടി അവസരമുണ്ട്.ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പും ഇതിനോടകം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.
ഏതായാലും ഖത്തർ വേൾഡ് കപ്പ് ഒരുപക്ഷേ പല സൂപ്പർതാരങ്ങളുടെയും അവസാന വേൾഡ് കപ്പായേക്കാം.ഇതിൽ എടുത്തു പറയേണ്ടത് സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കാര്യമാണ്.ഇരുവരും തങ്ങളുടെ അഞ്ചാമത്തെ വേൾഡ് കപ്പാണ് കളിക്കാൻ ഒരുങ്ങുന്നത്.2006-ലെ വേൾഡ് കപ്പിലായിരുന്നു ഇരുവരും അരങ്ങേറിയിരുന്നത്.രണ്ട് പേരും ഈ വേൾഡ് കപ്പിന് ശേഷം മറ്റൊരു വേൾഡ് കപ്പ് കളിക്കാൻ സാധ്യത കുറവാണ് എന്നാണ് വിലയിരുത്തൽ.
ഏതായാലും ഈ വേൾഡ് കപ്പ് തങ്ങളുടെ അവസാന വേൾഡ് കപ്പ് ആയേക്കാവുന്ന 20 പേരുടെ ലിസ്റ്റ് ഇപ്പോൾ ഗോൾ ഡോട്ട് കോം പുറത്തുവിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) April 4, 2022
1-Lionel Messi
World Cup debut: 2006
2-Cristiano Ronaldo
World Cup debut: 2006
3-Robert Lewandowski
World Cup debut: 2018
4-Luis Suarez
World Cup debut: 2010
5-Edinson Cavani
World Cup debut: 2010
6-Luka Modric
World Cup debut: 2006
7-Manuel Neuer
World Cup debut: 2010
8-Thomas Muller
World Cup debut: 2010
9-Dani Alves
World Cup debut: 2010
10-Thiago Silva
World Cup debut: 2010
11-Eden Hazard
World Cup debut: 2010
12-Jordi Alba
World Cup debut: 2014
13-Hugo Lloris
World Cup debut: 2010
14-Olivier Giroud
World Cup debut: 2014
15-Sergio Busquets
World Cup debut: 2010
16-Angel Di Maria
World Cup debut: 2010
17-Pepe
World Cup debut: 2010
18-Mats Hummels
World Cup debut: Germany
19-Diego Godin
World Cup debut: 2010
20-Maya Yoshida
World Cup debut: 2014
ഇവരൊക്കെയാണ് ആ താരങ്ങൾ.വരുന്ന വേൾഡ് കപ്പുകളിൽ ഇവരുടെ അഭാവം പ്രതിഫലിച്ചു കാണുമെന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.