ലീപ്സിഗിനോട് തോറ്റ് യുണൈറ്റഡ് പുറത്ത്, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം !
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അട്ടിമറിത്തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആർബി ലീപ്സിഗ് യുണൈറ്റഡിനെ കീഴടക്കിയത്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി. അവസാനമായി കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതാണ് യുണൈറ്റഡിന് തിരിച്ചടിയായത്. മൂന്ന് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചുവെങ്കിലും ജയം നേടാൻ യുണൈറ്റഡിന് സാധിക്കാതെ പോവുകയായിരുന്നു. ആഞ്ചലിനോ, ഹൈഡറ, ക്ലിവേർട്ട് എന്നിവരാണ് ലീപ്സിഗിന്റെ ഗോളുകൾ നേടിയതെങ്കിൽ ബ്രൂണോ, പോഗ്ബ എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. മത്സരത്തിലെ യുണൈറ്റഡ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
… and breathe pic.twitter.com/g3aa57fH12
— RB Leipzig English (@RBLeipzig_EN) December 8, 2020
മാഞ്ചസ്റ്റർ : 6.56
ഗ്രീൻവുഡ് : 7.5
റാഷ്ഫോർഡ് : 7.4
ബ്രൂണോ : 8.3
ടെല്ലസ് : 6.5
മാറ്റിച്ച് : 6.5
മക്ടോമിനി : 7.2
വാൻ ബിസാക്ക : 6.3
ഷോ : 6.1
മഗ്വയ്ർ : 5.9
ലിന്റോൾഫ് : 5.9
ഡിഹിയ : 5.7
വില്യംസ് : 6.1-സബ്
ടുവാൻസെബെ : 6.3-സബ്
മെൻസാ : 6.5-സബ്
ബീക്ക് : 6.3-സബ്
പോഗ്ബ : 6.6-സബ്
This team is 𝑠𝑡𝑖𝑙𝑙 a #UCL team 🌟
— RB Leipzig English (@RBLeipzig_EN) December 8, 2020
🔴⚪ #RBLeipzig #RBLMUN pic.twitter.com/7mxfxossyD