ഫുട്ബോൾ ലോകത്തെ വിലയേറിയ ട്രാൻസ്ഫറുകൾ ഏതൊക്കെ? 20 പേരുടെ ലിസ്റ്റ് ഇങ്ങനെ!
ട്രാൻസ്ഫർ വിൻഡോകൾ ഓരോ ക്ലബുകളെ സംബന്ധിച്ചും പ്രധാനപ്പെട്ട കാര്യമാണ്.താരങ്ങളുടെ കൊഴിഞ്ഞു പോക്കും വരവുമൊക്കെ ക്ലബ്ബിന്റെ ഭാവിയെ തന്നെ തീരുമാനിക്കാൻ പ്രാപ്തിയുള്ളവയാണ്.
ഏതായാലും ഫുട്ബോൾ ലോകത്ത് പണത്തിനും വലിയ സ്വാധീനമുണ്ട് എന്നുള്ളതിന്റെ ഉദാഹരണങ്ങളാണ് ഓരോ ട്രാൻസ്ഫർ വിൻഡോകളും. പണമൊഴുക്കിയുള്ള ഒരുപാട് ട്രാൻസ്ഫറുകൾക്ക് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരത്തിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ഇരുപത് ട്രാൻസ്ഫറുകളെയാണ് നമ്മൾ പരിശോധിക്കുന്നത്. ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ ട്രാൻസ്ഫറുകളാണ് ഉള്ളത്. ഏതായാലും ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ട്രാൻസ്ഫറുകൾ ഇതൊക്കെയാണ്.
![](https://raftalkonline.com/wp-content/uploads/2022/01/IMG_20220105_131001-629x1024.jpg)
![](https://raftalkonline.com/wp-content/uploads/2022/01/IMG_20220105_131028-1024x1006.jpg)
ഇതാണ് കണക്കുകൾ. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മർ ജൂനിയറും രണ്ട് തവണ വീതം ഇതിൽ ഉൾപ്പെട്ടതായും കാണാം.