വേഗതയേറിയ താരങ്ങൾ, ഒന്നാമത് എംബപ്പേ

ഫുട്ബോൾ ലോകത്തെ വേഗതയേറിയ താരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി എംബപ്പേ. കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമം ലെ ഫിഗറോയാണ് ലോകത്തെ വേഗതയേറിയ പത്തു താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടത്. 36km/h വേഗതയാണ് എംബപ്പേക്കുള്ളത്. രണ്ടാമത് അത്ലറ്റികോ ബിൽബാവോ താരം ഇനാകി വില്യംസ് ആണ്. 35.7 km/h ആണ് താരത്തിന്റെ വേഗത. മൂന്നാമത് ആഴ്‌സണൽ താരം ഓബമയാങ് ആണുള്ളത്. 35.5 km/h ആണ് താരത്തിന്റെ വേഗത.

ആദ്യപത്തിലുള്ള താരങ്ങൾ ഇവരാണ്.

  1. Kylian Mbappe – 36km/h
  2. Inaki Williams – 35.7km/h
  3. Pierre-Emerick Aubameyang – 35.5km/h
  4. Karim Bellarabi – 35.27km/h
  5. Kyle Walker – 35.21km/h
  6. Leroy Sane – 35.04km/h
  7. Mohamed Salah – 35km/h
  8. Kingsley Coman – 35km/h
  9. Alvara Odriozola – 34.99km/h
  10. Nacho Fernandez – 34.62km/

Leave a Reply

Your email address will not be published. Required fields are marked *