ഞങ്ങളെപ്പോലെ തന്നെ,ജിറോണയുടെ പ്രകടനത്തിൽ അത്ഭുതമില്ല:സാവി
ഇന്ന് ലാലിഗയിൽ നടക്കുന്ന പതിനാറാം റൗണ്ട് പോരാട്ടത്തിൽ വമ്പന്മാരായ എഫ്സി ബാഴ്സലോണ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ജിറോണയാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം
Read more