അഡമ ട്രവോറക്ക് കോവിഡ് പോസിറ്റീവ്, സ്പെയിനിന് വേണ്ടി കളിക്കില്ല !
വോൾവ്സിന്റെ സ്പാനിഷ് സൂപ്പർ താരം അഡമ ട്രവോറക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്റർനാഷണൽ ഡ്യൂട്ടിയിൽ സ്പെയിൻ ടീമിനോടൊപ്പം ചേരുന്നതിന്റെ മുമ്പ് നടത്തിയ പരിശോധനയിലാണ് താരത്തിന്റെ പരിശോധനഫലം പോസിറ്റീവ്
Read more