റേസിസത്തിനെതിരെയുള്ള മത്സരം,ബെർണാബുവിൽ ബ്രസീലിനെതിരെയുള്ള ഫ്രണ്ട്ലി പ്രഖ്യാപിച്ച് സ്പെയിൻ!
സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പരിശീലകനായ ഫെർണാണ്ടോ ഡിനിസിനെ പുറത്താക്കിക്കൊണ്ട് ഡൊറിവാൽ ജൂനിയറെ ബ്രസീൽ കൊണ്ടുവന്നിട്ടുണ്ട്. വരുന്ന
Read more









