ഏറ്റവും മികച്ച സെലിബ്രേഷൻ ക്രിസ്റ്റ്യാനോയുടെ Suiii തന്നെ: വിനീഷ്യസ്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് വിനീഷ്യസ് ജൂനിയർ. തന്റെ ഐഡോളുകളിൽ ഒന്നായി വിനീഷ്യസ് എപ്പോഴും പരിഗണിക്കാറുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്നെയാണ്. മാത്രമല്ല ഫുട്ബോൾ
Read more