ബാലൺഡി’ഓർ ലഭിക്കാനുള്ള ക്രൈറ്റീരിയ എന്ത്? മൂന്ന് കാര്യങ്ങൾ പുറത്തുവിട്ട് ഫ്രാൻസ് ഫുട്ബോൾ!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്കാരമാണ് ബാലൺഡി’ഓർ പുരസ്കാരം. ഫ്രാൻസ് ഫുട്ബോൾ മാഗസിനാണ് ഇത് നൽകുന്നത്. ഇത്തവണത്തെ പുരസ്കാര ജേതാവിനെ ഇന്നാണ് പ്രഖ്യാപിക്കുക. ഇന്ന്
Read more