യുണൈറ്റഡിന്റെ സൂപ്പർ താരം ലാലിഗ വമ്പൻമാരുമായി കരാറിലെത്തി!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉറുഗ്വൻ സൂപ്പർ താരമായ എഡിൻസൺ കവാനിയുടെ ക്ലബ്ബുമായുള്ള കരാർ കഴിഞ്ഞ മാസത്തോടുകൂടി അവസാനിച്ചിരുന്നു. പുതിയ ഒരു ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു താരം ഇതുവരെ ഉണ്ടായിരുന്നത്.
Read more