പരിക്ക്, ഉറുഗ്വയുടെ മത്സരങ്ങൾ സുവാരസിന് നഷ്ടമാകും!

സൂപ്പർ സ്‌ട്രൈക്കർ ലൂയിസ് സുവാരസിന് പരിക്കേറ്റ കാര്യം സ്ഥിരീകരിച്ച് അത്ലറ്റിക്കോ മാഡ്രിഡ്‌.കഴിഞ്ഞ വിയ്യാറയലിനെതിരെയുള്ള മത്സരത്തിനിടെയാണ് സുവാരസിനെ പരിക്ക് പിടികൂടിയത്.താരത്തിന്റെ കാൽമുട്ടിനാണ് പരിക്ക് അലട്ടുന്നത് എന്നാണ് അത്ലറ്റിക്കോ സ്ഥിരീകരിച്ചിട്ടുള്ളത്.ഇതോടെ

Read more

കവാനി ഗോളടിച്ച മത്സരത്തിൽ ഉറുഗ്വക്ക് ജയം, ചിലിയെ അട്ടിമറിച്ച് പരാഗ്വ!

കോപ്പ അമേരിക്കയിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ വമ്പൻമാരായ ഉറുഗ്വക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണവർ ബൊളീവിയയെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 40-ആം മിനുട്ടിൽ കാർലോസ് ലാമ്പേ വഴങ്ങിയ ഓൺ

Read more

ലക്ഷ്യം കിരീടം,ഇത്‌ തന്റെ അവസാന കോപ്പയെന്ന് വിശ്വസിച്ച് സുവാരസ്!

ഈ കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യമത്സരത്തിനുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ ഉറുഗ്വ. എതിരാളികൾ കരുത്തരായ അർജന്റീനയാണ്.കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും സമനില വഴങ്ങിക്കൊണ്ടാണ് ഉറുഗ്വയുടെ വരവ്.

Read more

ബ്രസീൽ കോപ്പ ബഹിഷ്കരിച്ചേക്കും? അർജന്റീനയും ഉറുഗ്വയും ഇക്കാര്യം പരിഗണിക്കുന്നു!

ഈ മാസം നടക്കുന്ന കോപ്പ അമേരിക്കയെ ചുറ്റിപറ്റിയുള്ള പ്രശ്നങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. വേദി അർജന്റീനയിൽ നിന്നും ബ്രസീലിലേക്ക് മാറ്റാൻ കോൺമെബോൾ തീരുമാനമെടുത്ത് കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. കോവിഡ്

Read more

മെസ്സി ഉറുഗ്വയിലായിരുന്നുവെങ്കിൽ രണ്ട് വേൾഡ് കപ്പ് നേടിയേനെ:മുൻ ഇതിഹാസം

അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി ഉറുഗ്വയുടെ താരമായിരുന്നുവെങ്കിൽ ഉറുഗ്വക്കൊപ്പം രണ്ട് വേൾഡ് കപ്പുകൾ നേടാൻ മെസ്സിക്ക് കഴിയുമായിരുന്നു എന്ന വാദവുമായി മുൻ ഉറുഗ്വൻ ഇതിഹാസം ഡിയഗോ

Read more

ഉറുഗ്വയും തരിപ്പണം, നാലിൽ നാലും ജയിച്ച് ബ്രസീൽ മുന്നോട്ട് !

വേൾഡ് കപ്പ് യോഗ്യത പോരാട്ടങ്ങളിൽ ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ ബ്രസീലിന് വിജയം. വമ്പൻമാരായ ഉറുഗ്വയെയാണ് ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ തകർത്തു വിട്ടത്. ആദ്യ പകുതിയിൽ

Read more

ഉറുഗ്വയെ നേരിടാൻ ബ്രസീൽ, കടലാസിലെ കണക്കുകൾ ബ്രസീലിനൊപ്പം !

വേൾഡ് കപ്പ് യോഗ്യത പോരാട്ടങ്ങളിൽ നാളെ നടക്കുന്ന മത്സരത്തിൽ ഉറുഗ്വയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീൽ. തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ചു കൊണ്ടാണ് ബ്രസീലിന്റെ വരവെങ്കിൽ മൂന്നെണ്ണത്തിൽ രണ്ട്

Read more

ബ്രസീലിയൻ ടീം ഉറുഗ്വയിലെത്തി, സാധ്യത ഇലവൻ ഇങ്ങനെ !

വേൾഡ് കപ്പ് യോഗ്യത പോരാട്ടങ്ങളിലെ നാലാമത്തെ മത്സരത്തിന് വേണ്ടി ബ്രസീൽ ടീം ഉറുഗ്വയിലെത്തി. ഇന്നലെ രാത്രിയാണ് ബ്രസീലിയൻ ടീം മോന്റെവീഡിയോയിൽ എത്തിചേർന്നത്. നാളെ രാവിലെ ഇന്ത്യൻ സമയം

Read more

കോവിഡ് പോസിറ്റീവ് ആയി, മെസ്സിയെ നേരിടാൻ സുവാരസുണ്ടാവില്ല !

അത്ലെറ്റിക്കോ മാഡ്രിഡിന്റെ ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നലെയാണ് ഉറുഗ്വൻ ഫുട്ബോൾ അസോസിയേഷൻ താരത്തിന്റെ കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്.

Read more

കണ്ണ് തള്ളിപ്പിക്കുന്ന ഗോളുമായി വിദാൽ, ഉജ്ജ്വലവിജയം നേടി ചിലിയും ഉറുഗ്വയും, വീഡിയോ!

ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഉജ്ജ്വലവിജയവുമായി ചിലിയും ഉറുഗ്വയും. ചിലി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ പെറുവിനെ തകർത്തപ്പോൾ കരുത്തരായ കൊളംബിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഉറുഗ്വ

Read more