ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും എന്ന് പൂർത്തിയാവും? യുവേഫ പ്രസിഡന്റ് പറയുന്നു
കോവിഡ് പ്രതിസന്ധി മൂലം മുടങ്ങികിടക്കുന്ന ചാമ്പ്യൻസ് ലീഗും യൂറോപ്പലീഗും ഓഗസ്റ്റ് മാസത്തിന്റെ അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ. കഴിഞ്ഞ ദിവസം ബീയിങ് സ്പോർട്സിന് നൽകിയ
Read more