വിയ്യാറയലിനെ കീഴടക്കി,സൂപ്പർ കപ്പിൽ മുത്തമിട്ട് ചെൽസി!
യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ സ്പാനിഷ് കരുത്തരായ വിയ്യാറയലിനെ കീഴടക്കി ചെൽസിക്ക് കിരീടം. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ചെൽസി വിജയം കരസ്ഥമാക്കിയത്.നിശ്ചിതസമയത്തും അധിക സമയത്തും ഇരു ടീമുകളും സമനില
Read more