മൈഗ്നന്റെ ആവശ്യം പരിഗണിച്ചില്ല,ഉഡിനീസിക്ക് ശിക്ഷ വിധിച്ച് ലീഗ് അധികൃതർ!
ഇറ്റാലിയൻ ലീഗിൽ നടന്ന എസി മിലാനും ഉഡിനീസിയും തമ്മിലുള്ള മത്സരത്തിൽ വിജയം നേടാൻ മിലാന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മിലാൻ ഉഡിനീസിയെ പരാജയപ്പെടുത്തിയത്.ഉഡിനീസിയുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു
Read more