പിഎസ്ജിയുടെ മറ്റൊരു സൂപ്പർ താരത്തിന് കൂടി പരിക്ക്, യുണൈറ്റഡിനെതിരെയുള്ള മത്സരം നഷ്ടമായേക്കുമെന്ന് ടുഷേൽ !
പിഎസ്ജി പരിശീലകൻ തോമസ് ടുഷേലിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ തലവേദന പരിക്കുകളാണ്. ടീമിന്റെ മുൻനിര താരങ്ങൾ എല്ലാം തന്നെ പരിക്ക് മൂലം പുറത്തിരിക്കുന്നതാണിപ്പോൾ ടുഷേലിനെ ഏറെ വലക്കുന്ന
Read more