ആരാധകരുടെ കടുത്ത പ്രതിഷേധവും പരാതി പ്രവാഹവും,സൂപ്പർ താരത്തെ സ്വന്തമാക്കുന്നതിൽ നിന്നും പിന്മാറി യുണൈറ്റഡ്!
ഈ ട്രാൻസ്ഫർ ജാലകത്തിൽ മുന്നേറ്റ നിരയിലേക്ക് ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ നടത്തിയിരുന്നു. ഡാർവിൻ നുനസ്,ആന്റണി,ബെഞ്ചമിൻ സെസ്ക്കോ എന്നിവരൊക്കെ അതിൽ പെട്ടവരായിരുന്നു.എന്നാൽ ശ്രമങ്ങൾ ഒന്നും
Read more