ബാഴ്സ,അത്ലറ്റിക്കോ,യുവന്റസ്,ആഴ്സണൽ,അർജന്റൈൻ സൂപ്പർ താരത്തിന് വേണ്ടി പൊരിഞ്ഞ പോരാട്ടം!
ഈ കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബായ ഉഡിനസിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ അർജന്റൈൻ സൂപ്പർതാരമായ നഹുവേൽ മൊളീനക്ക് സാധിച്ചിരുന്നു. മാത്രമല്ല അർജന്റീനയുടെ ദേശീയ ടീമിനു വേണ്ടിയും
Read more