പേഴ്സണൽ ടെംസ് അംഗീകരിച്ചു,ഇന്ററിന്റെ സൂപ്പർതാരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ PSG!
വരുന്ന സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയുള്ളത്.പുതിയ സ്പോർട്ടിങ് ഡയറക്ടറായ ലൂയിസ് കാമ്പോസ് തന്റെ ആദ്യ സൈനിങ് നടത്തി കഴിഞ്ഞിരുന്നു.വീട്ടിഞ്ഞോയായിരുന്നു പിഎസ്ജി സ്വന്തമാക്കിയിരിക്കുന്നത്.
Read more









