മറ്റെല്ലാ താരങ്ങളുമെത്തി, പിസിആർ ടെസ്റ്റ് ബഹിഷ്കരിച്ച ഏക താരമായി മാറി മെസ്സി !
ഇന്നലെ, അതായത് ഞായറാഴ്ച്ചയായിരുന്നു ബാഴ്സ തങ്ങളുടെ ആസ്ഥാനത്ത് വെച്ച് പുതിയ സീസണിന് മുന്നോടിയായി ടീം അംഗങ്ങൾക്കും സ്റ്റാഫുകൾക്കും മെഡിക്കൽ പരിശോധന നടത്തിയത്. കോവിഡ് ടെസ്റ്റ് ഉൾപ്പെടുന്ന പിസിആർ
Read more