മെസ്സിക്ക് വേണമെങ്കിൽ അലസനാകാമായിരുന്നു,ഇതുവരെ കണ്ടത് ടീസർ, ഇനിയാണ് യഥാർത്ഥത്തിലുള്ളത് കാണാൻ പോകുന്നത്:ടിം ഹൊവാർഡ്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. അമേരിക്കൻ ലീഗിൽ അഥവാ എംഎൽഎസിൽ കേവലം 6 മത്സരങ്ങൾ
Read more