ലയണൽ മെസ്സിക്ക് കൂട്ടായി അർജന്റൈൻ യുവ പ്രതിഭ എത്തുന്നു!

സൂപ്പർതാരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതിലൂടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ക്ലബ്ബാണ് ഇന്റർ മിയാമി. മെസ്സിയെ കൂടാതെ സെർജിയോ ബുസ്ക്കെറ്റ്സിനെയും അവർ സ്വന്തമാക്കിയിരുന്നു.കൂടാതെ മറ്റു പല

Read more