മെസ്സിക്കും ക്രിസ്റ്റ്യാനോക്കും തുല്യം: കോർട്ടുവയെ പ്രശംസിച്ച് മുൻ ഗോൾകീപ്പർ!
ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ സ്റ്റുട്ട്ഗർട്ടിനെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയിട്ടുള്ളത്.സാന്റിയാഗോ ബെർണാബുവിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ഈ ജർമൻ
Read more