ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാവും : നെയ്മർക്ക് പിന്തുണമായി തിയാഗോ സിൽവ!
ദിവസങ്ങൾക്ക് മുമ്പായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നത്.2022-ലെ വേൾഡ് കപ്പ് ഒരുപക്ഷെ തന്റെ അവസാനത്തെ വേൾഡ് കപ്പായിരിക്കുമെന്നായിരുന്നു
Read more