ക്രിസ്റ്റ്യാനോ പോയത് ലാലിഗയെ ബാധിച്ചിട്ടില്ല, കാരണം ഞങ്ങൾക്ക് മെസ്സിയുണ്ട് : ലാലിഗ പ്രസിഡന്റ്
2018 വരെ ലാലിഗയും ഫുട്ബോൾ ലോകവും അടക്കി ഭരിച്ചുകൊണ്ടിരുന്ന താരങ്ങളായിരുന്നു ക്രിസ്റ്റ്യാനോയും മെസ്സിയും. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടു യുവന്റസിലേക്ക് ചേക്കേറിയതോടെ ലാലിഗയിലെ ഈ മത്സരം
Read more


