റയൽ ഇരവാദം കളിക്കുന്നു,ഇത് ഓവറാണ്, വെറും തരം താഴ്ന്ന പ്രവർത്തി: വിമർശനവുമായി ടെബാസ്
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം നേടുമെന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചിരുന്നത് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറായിരുന്നു. എന്നാൽ ഈ ചടങ്ങിന് മണിക്കൂറുകൾക്കു മുൻപേ ഹൃദയം
Read more