എൻഡോമ്പലേക്ക്‌ പകരമായി പിഎസ്ജി സൂപ്പർ താരം ടോട്ടൻഹാമിലേക്ക്?

ടോട്ടൻഹാമിന്റെ ഫ്രഞ്ച് സൂപ്പർ താരമായ എൻഡോമ്പലേയെ സംബന്ധിച്ചെടുത്തോളം കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല മുന്നോട്ടു പോവുന്നത്.സ്പർസിന്റെ പരിശീലകനായ അന്റോണിയോ കോന്റെ താരത്തിന്റെ കാര്യത്തിൽ സന്തുഷ്ടനല്ല.അത്കൊണ്ട് തന്നെ എൻഡോമ്പലെ

Read more