അത്ലറ്റിക്കോക്ക് വിജയിക്കാനായില്ല, പ്രതീക്ഷയോടെ റയലും ബാഴ്സയും!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ അത്ലറ്റിക്കോക്ക് സമനിലകുരുക്ക്. റയൽ ബെറ്റിസാണ് അത്ലറ്റിക്കോയെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.മത്സരത്തിന്റെ അഞ്ചാം

Read more

ബുദ്ധിമുട്ടാണെന്നറിയാം, ആരെയും ഭയക്കുന്നില്ല, സിമയോണി പറയുന്നു!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിന് കാലിടറിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് സെവിയ്യയായിരുന്നു അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയത്. കിരീടം ലക്ഷ്യം വെക്കുന്ന അത്ലറ്റിക്കോയെ സംബന്ധിച്ചിടത്തോളം

Read more

20 പോയിന്റ് ലീഡിൽ അത്ലറ്റിക്കോ കിരീടം ചൂടുമെന്നാണോ നിങ്ങൾ കരുതുന്നത്? സിമയോണി പറയുന്നു!

ഇന്നലെ നടന്ന മാഡ്രിഡ്‌ ഡെർബി സമനിലയിൽ കലാശിക്കുകയായിരുന്നു.88-ആം മിനുട്ട് വരെ ഒരു ഗോളിന് മുന്നിൽ നിന്ന അത്‌ലെറ്റിക്കോ പിന്നീട് ഒരു ഗോൾ വഴങ്ങി സമനില കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.

Read more

വീണ്ടും തോൽവി, വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് സിമിയോണി!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന ലാലിഗയിലെ വമ്പൻമാരായ അത്ലെറ്റിക്കോ മാഡ്രിഡ്‌ ചെൽസിയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ചെൽസിയുടെ ഗോൾ നേടിയത് ഒലിവർ ജിറൂദ് ആയിരുന്നു.

Read more

റയൽ മാഡ്രിഡിനെ വേദനിപ്പിക്കും, ഡെർബിക്ക്‌ മുന്നോടിയായി സിമിയോണി പറയുന്നു !

ലാലിഗയിൽ ഇന്ന് നഗരവൈരികളുടെ പോരാട്ടമാണ്. റയൽ മാഡ്രിഡും അത്‌ലെറ്റിക്കോ മാഡ്രിഡുമാണ് ഇന്ന് പരസ്പരം ശക്തി പരീക്ഷിക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30 -ന് റയൽ മാഡ്രിഡിന്റെ

Read more

കാത്തിരിപ്പിനൊടുവിൽ ലാലിഗയിൽ ബാഴ്‌സയെ കീഴടക്കി സിമിയോണി,താരങ്ങൾക്ക്‌ പ്രശംസ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലെറ്റിക്കോ മാഡ്രിഡ്‌ എഫ്സി ബാഴ്സലോണയെ കീഴടക്കിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ കരാസ്ക്കോ നേടിയ ഗോളാണ് അത്ലെറ്റിക്കോക്ക്‌ വിജയം നേടികൊടുത്തത്.

Read more

സുവാരസ് സിമിയോണിയെ തേടിയെത്തിയ ഭാഗ്യമോ? അത്ലെറ്റിക്കോ മാഡ്രിഡിൽ പുതിയ യുഗാരംഭം !

അപ്രതീക്ഷിതമായിട്ടായിരുന്നു ലൂയിസ് സുവാരസ് അത്ലെറ്റിക്കോ മാഡ്രിഡിൽ എത്തിയത് എന്നത് വാസ്തവമായ കാര്യമാണ്. അയാക്‌സും ഇന്റർമിയാമിയും യുവന്റസും പിഎസ്ജിയും സുവാരസിന് വേണ്ടി പരിശ്രമങ്ങൾ നടത്തിയ ശേഷം അവസാനമായി കയറി

Read more

ആ താരത്തിന്റെ അഭാവം തങ്ങൾക്ക് തിരിച്ചടി, സിമിയോണി പറയുന്നു.

സൂപ്പർ താരം എയ്ഞ്ചൽ കൊറിയയുടെ അഭാവം തങ്ങൾക്ക് തിരിച്ചടിയാണെന്നും എന്നാൽ അതുമായി പൊരുത്തപ്പെട്ടു പോവാൻ തങ്ങൾ ശ്രമിക്കുമെന്നും അത്ലറ്റികോ മാഡ്രിഡ്‌ പരിശീലകൻ ഡിയഗോ സിമിയോണി. ഇന്ന് ചാമ്പ്യൻസ്

Read more

സൂപ്പർ താരങ്ങൾ തിരിച്ചെത്തി, ചാമ്പ്യൻസ് ലീഗിന് ഒരുങ്ങുന്ന അത്ലറ്റികോ മാഡ്രിഡിന് ആശ്വാസം !

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ആർബി ലെയ്പ്സിഗിനെ നേരിടാനൊരുങ്ങുന്ന അത്ലറ്റികോ മാഡ്രിഡിനും സിമിയോണിക്കും ആശ്വാസം. ടീമിന്റെ കുന്തമുനകളായ രണ്ട് സൂപ്പർ താരങ്ങൾ പരിശീലനത്തിലെത്തിയതാണ് ആശ്വാസം പകരുന്ന കാര്യം.

Read more

ഒബ്ലക്കിനെ ടീമിൽ എത്തിക്കാൻ ചെൽസി, താരം ക്ലബ് വിടില്ലെന്ന പ്രതീക്ഷയോടെ സിമിയോണി

അത്ലറ്റികോ മാഡ്രിഡിന്റെ സൂപ്പർ ഗോൾ കീപ്പർ യാൻ ഒബ്ലക്കിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി. ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഒരു മികച്ച ഗോൾകീപ്പറെ

Read more