സെവിയ്യയുടെയും താരത്തിന്റെയും പരിഹാസട്വീറ്റ്, മറുപടിയുമായി ബാഴ്സയും പുയോളും!
ഇന്നലെ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ സെവിയ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ട് ബാഴ്സ ഫൈനലിൽ പ്രവേശിച്ചിരുന്നു. ആദ്യപാദത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെവിയ്യ ബാഴ്സയെ
Read more