സിരി എ ടോപ് സ്‌കോറർക്ക് വേണ്ടി കടുത്ത പോരാട്ടം, അറുപത് വർഷത്തിൽ ഇതാദ്യം!

മുൻപെങ്ങുമില്ലാത്ത വിധമാണിപ്പോൾ സിരി എ യിലെ ടോപ് സ്കോറെർക്ക് വേണ്ടിയുള്ള പോരാട്ടം മുറുകുന്നത്. അറുപത് വർഷത്തിന് ഇതാദ്യമായാണ് ഇത്രയും കടുത്ത രീതിയിൽ പോരാട്ടം അരങ്ങേറുന്നത്. ഈ സീസണിൽ

Read more

ക്രിസ്റ്റ്യാനോ തന്നെ രക്ഷകൻ, ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം

സിരി എയിൽ ഇന്നലെ നടന്ന മുപ്പത്തിരണ്ടാം റൗണ്ട് പോരാട്ടത്തിൽ അറ്റലാന്റയോട് സമനില വഴങ്ങാനായിരുന്നു കരുത്തരായ യുവന്റസിന്റെ വിധി. 2-2 എന്ന സ്കോറിനായിരുന്നു അറ്റലാന്റയോട് യുവന്റസ് സമനിലയിൽ കുരുങ്ങിയത്.

Read more

ഞാൻ പ്രസിഡന്റും പ്ലെയറും കോച്ചുമാണ്, ഞാൻ നേരത്തെ എത്തിയിരുന്നുവെങ്കിൽ മിലാൻ കിരീടം നേടിയേനെ:ഇബ്രാഹിമോവിച്ച്

താൻ പ്രസിഡന്റും താരവും പരിശീലകനുമൊക്കെയാണ്, താൻ ഈ സീസണിന്റെ തുടക്കത്തിൽ തന്നെ എസി മിലാനിൽ എത്തിയിരുന്നുവെങ്കിൽ ക്ലബ് കിരീടം നേടിയേനെ! തമാശ രൂപേണ ഈ പ്രസ്താവന നടത്തിയത്

Read more

ക്രിസ്റ്റ്യാനോയെയും സംഘത്തെയും പഞ്ഞിക്കിട്ടത് ഇബ്രാഹിമോവിച്ച്, പ്ലയെർ റേറ്റിംഗ് അറിയാം.

രണ്ട് ഗോളുകളുടെ ലീഡ് നേടിയ ശേഷം നാല് ഗോളുകൾ വഴങ്ങ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഞെട്ടലിലാണ് യുവന്റസ്. ക്രിസ്റ്റ്യാനോയും റാബിയോട്ടും യുവന്റസിന് ലീഡ് നേടികൊടുത്തെങ്കിലും ഇബ്രാഹിമോവിച്ചും

Read more

ലൗറ്ററോയുടെ കഷ്ടകാലം തുടരുന്നു, ഇന്റർമിലാന് തോൽവി

കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ഇന്റർമിലാന്റെ അർജന്റൈൻ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിന് അത്ര നല്ല കാലമല്ല. പ്രത്യേകിച്ച് സിരി എ പുനരാരംഭിച്ച ശേഷം താരത്തിന്റെ ഫോമിന്റെ നിഴലിൽ പോലും

Read more

ഒന്നാമൻ ക്രിസ്റ്റ്യാനോ തന്നെ,ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ടോറിനോയെ തകർത്തു കൊണ്ടാണ് യുവന്റസ് കരുത്തു തെളിയിച്ചത്. ഒരു ഫ്രീകിക്ക് ഗോളും ഒരു അസിസ്റ്റുമായി കളംവാണ

Read more

ഫ്രീകിക്ക് ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ, ഗോളടിച്ച് ദിബാല, യുവന്റസ് കുതിപ്പ് തുടരുന്നു

സിരി എയിൽ ഇന്നലെ നടന്ന മുപ്പതാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ യുവന്റസിന് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ടോറിനോയെ യുവന്റസ് തകർത്തു വിട്ടത്. ഫ്രീകിക്ക് ഗോളും

Read more

റയൽ മാഡ്രിഡ്‌ താരത്തിന് പിന്നാലെ ചെൽസി താരത്തെയും ക്ലബിലെത്തിക്കാൻ ഇന്റർമിലാൻ

വരുന്ന സീസണിലേക്ക് തങ്ങളുടെ സ്‌ക്വാഡിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്റർമിലാൻ പരിശീലകൻ അന്റോണിയോ കോന്റെ. കഴിഞ്ഞ ദിവസമായിരുന്നു റയൽ മാഡ്രിഡിൽ നിന്നും യുവസൂപ്പർ താരം അഷ്‌റഫ്‌ ഹാക്കിമിയെ ഇന്റർ

Read more

ഗോൾക്ഷാമം നേരിട്ട് ലൗറ്ററോ, തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് കോന്റെ

കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ഇന്റർമിലാന്റെ അർജന്റൈൻ സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസ് കടുത്ത ഗോൾ ക്ഷാമം നേരിടുകയാണ്. ഇന്നലെ ബ്രെസിയക്കെതിരായ മത്സരത്തിൽ ആറു ഗോളിന്റെ തകർപ്പൻ ജയം

Read more

ക്രിസ്റ്റ്യാനോയെ മറികടന്ന് ദിബാല, പ്ലയെർ റേറ്റിംഗ് അറിയാം

സിരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യുവന്റസ് ജെനോവയെ തകർത്തു വിട്ടത്. യുവന്റസിന്റെ സൂപ്പർ താരങ്ങൾ എല്ലാം തന്നെ ഗോൾ കണ്ടെത്തിയ മത്സരമായിരുന്നു

Read more