നഷ്ടകണക്ക് പുറത്ത് വിട്ട് യുവന്റസ്, സൂപ്പർ ലീഗുമായി മുന്നോട്ട് പോവുമെന്നും പ്രഖ്യാപനം!
കോവിഡ് പ്രതിസന്ധി ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മുക്തരാവാൻ ഫുട്ബോൾ ലോകത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതിന് തെളിവ് തന്നെയാണ് ഒട്ടുമിക്ക ഫുട്ബോൾ ക്ലബുകളും നഷ്ടത്തിലാണ് എന്നുള്ള കണക്കുകൾ. ഇപ്പോഴിതാ
Read more