ആ പാട്ടെനിക്ക് ഇഷ്ടമായി : അരങ്ങേറ്റത്തെ കുറിച്ച് അഗ്വേറോ പറയുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്‌സ വലൻസിയയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഫാറ്റി, ഡീപേ, കൂട്ടീഞ്ഞോ എന്നിവരായിരുന്നു ബാഴ്‌സക്ക് ഗോളുകൾ നേടിയത്. മത്സരത്തിൽ ബാഴ്‌സക്ക്
Read more