മെസ്സിയും ലൗറ്ററോയുമുൾപ്പെടുന്ന അഞ്ച് താരങ്ങൾ പരാഗ്വക്കെതിരെ കളിക്കുന്ന കാര്യം സംശയത്തിൽ!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് ലയണൽ സ്കലോണിയുടെ കീഴിലുള്ള അർജന്റീന ടീം. എന്നാൽ അത്ര ശുഭകരമായ വാർത്തയല്ല ഇന്നലെ അർജന്റീന ക്യാമ്പിൽ നിന്നും പുറത്ത് വന്നത്.
Read more