മോശം പ്രകടനവും ആരാധകരുടെ കൂവലും, ജീസസിനെ പിന്തുണച്ച് അൽ ഹിലാൽ പ്രസിഡന്റ്.
സൗദി അറേബ്യയിലെ വമ്പൻമാരായ അൽ ഹിലാലിന് സമീപകാലത്ത് രണ്ട് സമനിലകൾ വഴങ്ങേണ്ടി വന്നിരുന്നു.AFC ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ അൽ ഹിലാൽ സമനില വഴങ്ങിയിരുന്നു. അതിനുശേഷം ദമാക്ക്
Read more









