യുണൈറ്റഡ് സൂക്ഷിക്കുക,ബ്രൂണോയെ പൊക്കാൻ സൗദി, പണി തുടങ്ങി!
ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളെ റാഞ്ചുന്നത് സൗദി അറേബ്യ തുടർന്നുകൊണ്ടിരിക്കുകയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയായിരുന്നു ഇതിന് തുടക്കം കുറിച്ചത്. പിന്നീട് ബെൻസിമയും നെയ്മറുമൊക്കെ സൗദി അറേബ്യയിലെത്തി.ഇന്ന് ഫുട്ബോൾ ലോകത്തെ പല സൂപ്പർതാരങ്ങളും
Read more









