എന്തൊക്കെ തിരിച്ചടികൾ ഏറ്റാലും നിശബ്ദനായിരിക്കും: മെസ്സിയെ പ്രശംസിച്ച് മുൻ സൗദി പരിശീലകൻ!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ അർജന്റീനക്ക് വലിയ ആഘാതമായിരുന്നു ലഭിച്ചിരുന്നത്.എന്തെന്നാൽ ദുർബലരായ സൗദി അറേബ്യയോട് അവർ പരാജയപ്പെടുകയായിരുന്നു. അന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട
Read more









