സെനഗൽ പുറത്തായതിന് പിന്നാലെ താരങ്ങൾക്ക് ഹൃദയത്തിൽ നിന്നുള്ള സന്ദേശവുമായി മാനെ!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ സെനഗൽ പരാജയപ്പെട്ടു കൊണ്ട് പുറത്തായിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് സെനഗലിനെ പരാജയപ്പെടുത്തിയത്.ഹെന്റെഴ്സൺ,കെയ്ൻ,സാക്ക എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി
Read more









