മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരുടെ കാലഘട്ടത്തേക്കാൾ എന്റെ കാലഘട്ടമായിരുന്നു മികച്ചത് : റൊണാൾഡോ നസാരിയോ
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി പരിഗണിക്കപ്പെടുന്ന താരമാണ് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ.നിരവധി ഇതിഹാസങ്ങൾ നിറഞ്ഞ ഒരു കാലഘട്ടത്തിലായിരുന്നു റൊണാൾഡോ നസാരിയോ കളിച്ചിരുന്നത്.സിനദിൻ സിദാൻ,റൊണാൾഡിഞ്ഞോ,റിവാൾഡോ,ഫിഗോ,മൈക്കൽ
Read more